Zygo-Ad

ചൊവ്വ - മട്ടന്നൂർ റോഡിൽ ഇന്ന് മുതൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം


കണ്ണൂർ: ചൊവ്വ - അഞ്ചരക്കണ്ടി - കീഴല്ലൂർ - മട്ടന്നൂർ റോഡിൽ താഴേക്കാവിൻമൂലയിൽ പുതിയ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഇന്ന് (വെള്ളി) മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ ഒരു മാസത്തേക്കാണ് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.

ഇതുവഴിയുള്ള വാഹനങ്ങൾ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.



Previous Post Next Post