Zygo-Ad

അർജുൻ ആയങ്കിയെ പിടികൂടിയ കണ്ണൂർ സ്ക്വാഡിന് ഡിഐജി കെ. കാർത്തികിന്റെ അഭിനന്ദനം

 


അർജുൻ ആയങ്കിയെ പിടികൂടിയ കണ്ണൂർ സ്ക്വാഡ് സേനാംഗങ്ങളെ ഡിഐജി കെ. കാർത്തിക് ഐപിഎസ് അനുമോദിച്ചു. തളിപ്പറമ്പിൽ വെച്ച് നടന്ന ചടങ്ങിലാണ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചത്.

​ചടങ്ങിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐപിഎസ്, കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയൽ ഐപിഎസ് എന്നിവരും പങ്കെടുത്തു.

​

Previous Post Next Post