Homeകണ്ണൂർ പയ്യാവൂരിൽ നിയന്ത്രണംവിട്ട മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം byOpen Malayalam News -June 26, 2026 കണ്ണൂർ : കണ്ണൂർ ബ്ലാത്തൂർ പയ്യാവൂർ റോഡില്‍ മഞ്ഞാങ്കരിയില്‍ നിയന്ത്രണംവിട്ട മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.ഡ്രൈവർ വയനാട് സ്വദേശി സിറാജിന് (48)പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. #tag: കണ്ണൂർ Share Facebook Twitter