Zygo-Ad

കണ്ണൂരില്‍ ബസപകടം; വീടിന്റെ മതില്‍ തകര്‍ന്നു


കണ്ണൂർ: പാടിക്കുന്ന് - കരിങ്കല്‍ക്കുഴി റോഡ് ഇറക്കത്തില്‍ ബസ് അപകടം. 

വീടിന്റെ മതിലില്‍ ബസ് ഇടിച്ചു കയറി, മയ്യില്‍ പരിയാരം റൂട്ടില്‍ സർവീസ് നടത്തുന്ന തപസ്യ ബസാണ് അപകടത്തില്‍പെട്ടത്.

ഇടിച്ചു കയറിയ ബസിന്റെ ഗ്ലാസ്സുകളും മുൻഭാഗവും തകർന്നിട്ടുണ്ട്.

Previous Post Next Post