Zygo-Ad

പയ്യാമ്പലം തീരത്തു കടലേറ്റം രൂക്ഷം

 


കണ്ണൂർ :പയ്യാമ്പലം തീരത്ത് കടലേറ്റം രൂക്ഷം. വേലിയേറ്റ സമയങ്ങളിൽ ശക്തമായ തിരമാലകളാണ് തീരത്തെത്തുന്നത്. വിനോദസഞ്ചാരികൾ പ്രവശിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

ലൈഫ് ഗാർഡുമാരും കോസ്റ്റൽ പൊലീസും നിരീക്ഷണം ശക്തമാക്കി. ചൊവ്വ രാവിലെയുണ്ടായ ശക്തമായ മഴയിൽ കക്കാട് പുഴ കരകവിഞ്ഞു. റോഡിൽ വെള്ളം കയറിയതോടെ റോഡും പുഴയും തിരിച്ചറിയാൻ സാധി ക്കാതെ കക്കാട് - പള്ളിപ്രം റോഡിലൂടെ സഞ്ചരിക്കുന്നവർ ദുരിതത്തിലായി. പലവാഹനങ്ങളും വഴിതിരിച്ച് വിടുകയായിരുന്നു

Previous Post Next Post