കണ്ണൂർ : മട്ടന്നൂർ റോഡിൽ മതുകോത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ടു പേര് മരിച്ചു.സ്കൂട്ടർ യാത്രകരായ കാനച്ചേരി സിദീഖ് പള്ളിക്കു സമീപത്തെ നസീർ (54) വട്ടപ്പോയിൽ പന്നിയോട്ട് പുതിയ പുരയിൽ നൗഫൽ (34) എന്നിവരാണ് മരിച്ചത്.ബുധനാഴ്ച രാത്രി 6.30 ന് മാതുകോത്തു വളവിലാലാണ് അപകടം നടന്നത്.