Zygo-Ad

പടിയൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി.

കണ്ണൂർ: പടിയൂരിൽ ചൊവ്വാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. ഇരിക്കൂർ കോളേജ് ബിരുദ വിദ്യാർത്ഥിനി ചക്കരക്കൽ നാലാം പീടികയിലെ സൂര്യ(21) ആണ് മരിച്ചത്. ഇന്ന് 12.30 ഓടെ പൂവം കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഷഹർബാനയുടെ മൃതദേഹം കിട്ടിയിരുന്നു.

Previous Post Next Post