Zygo-Ad

ജോലിയോടൊപ്പം ബി.ടെക്

ജോലി ചെയ്യുന്നവർക്ക് തലശ്ശേരി എൻജിനിയറിങ് കോളേജിൽ നിന്ന് ബി ടെക് നേടാൻ അവസരം. സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ് എന്നിവയിലാണ് അവസരം. താത്‌പര്യമുള്ളവർ lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി 16-നകം അപേക്ഷിക്കണം. ഫോൺ: 9446865265, 9744975903

Previous Post Next Post