Zygo-Ad

കെ.പി.പി. നമ്പ്യാർ അനുസ്മരണം 30-ന്.

കണ്ണൂർ: കെൽട്രോൺ സ്ഥാപക ചെയർമാനും എം.ഡി.യുമായിരുന്ന കെ.പി.പി. നമ്പ്യാരുടെ ചരമവാർഷികദിനാചരണം സംഘടിപ്പിക്കും.30-ന് രാവിലെ 9.30-ന് കെൽട്രോൺ കാമ്പസിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടക്കും.

Previous Post Next Post