കണ്ണൂർ:ക്യാപിറ്റൽ മാളിലെ തണൽ ഏർളി ഇന്റർവെൻഷൻ സെന്ററിൽ 16നും 35നും മധ്യേ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് ഐടി മേഖലയിൽ ആറ് മാസത്തെ തൊഴിൽ അധിഷ്‌ഠിത പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്ക് സെന്ററിൽ നേരിട്ടോ 9947885666 നമ്പറിലോ ബന്ധപ്പെടണം.