Zygo-Ad

കണ്ണൂരിൽ 2 വിമാന സർവീസ് റദ്ദാക്കി.

മട്ടന്നൂർ* : കണ്ണൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്‌പ്രസിൻ്റെ രണ്ട് സർവീസ് റദ്ദാക്കി.
തിങ്കൾ വൈകിട്ട് 4.25ന് ഷാർജയിലേക്കും ഷാർജയിൽനിന്ന് ചൊവ്വാഴ്‌ച പുലർച്ചെ 1.10ന് കണ്ണുരിലേക്കുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ സമരം പിൻവലിച്ചിട്ടും സർവീസുകൾ പൂർണമായും പുനരാരംഭിക്കാനായിട്ടില്ല.

Previous Post Next Post