കണ്ണൂർ :താണ – ആയിക്കര (ആനയിടുക്ക്) റോഡില്‍ കണ്ണൂര്‍ സൗത്ത് – കണ്ണൂര്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള 241-ാം നമ്പര്‍ ലെവല്‍ക്രോസ് ഏപ്രില്‍ 30ന് രാത്രി 10 മുതല്‍ മെയ് ഒന്നിന് രാവിലെ നാല് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.