HomeKannur ഭക്ഷ്യധാന്യ വ്യാപാര മേഖലയ്ക്ക് അവധി byOpen Malayalam -April 30, 2024 തലശ്ശേരി : മേയ് ഒന്നിന് തലശ്ശേരിയിലെ ഭക്ഷ്യധാന്യ മൊത്തവ്യാപാര മേഖലയ്ക്ക് അവധിയായിരിക്കുമെന്ന് തലശ്ശേരി ഫുഡ് ഗ്രെയിൻസ് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളും ചുമട്ടുതൊഴിലാളി യൂണിയൻ ഭാരവാഹികളും അറിയിച്ചു. #tag: Kannur Share Facebook Twitter