Zygo-Ad

കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



കണ്ണൂർ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (സെപ്റ്റംബർ 5, ശനി) ജില്ലയിലെ വിവിധ ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

 * മയ്യിൽ: രാവിലെ 8.00 - വൈകീട്ട് 3.00: ചോല മുക്ക്, വാരച്ചാൽ ട്രാൻസ്ഫോമർ പരിധി.

 * ചാലോട്: രാവിലെ 9.00 - വൈകീട്ട് 5.00: അഞ്ചാം പീടിക, മാർക്ക് ആൻഡ് സ്മിത്ത് ട്രാൻസ്ഫോമർ പരിധി.

 * ശ്രീകണ്‌ഠപുരം:

   * രാവിലെ 9.00 - വൈകീട്ട് 5.00: പാറക്കാടി, പെരിന്തലേരി.

   * രാവിലെ 11.00 - ഉച്ചയ്ക്ക് 2.00: ചെറുകൊളന്ത, കൊളന്ത.

 * ഇരിക്കൂർ:

   * രാവിലെ 9.00 - വൈകീട്ട് 3.00: നവോദയ, ചാരത്തോട്ടം, അടുവാപ്പുറം, തലക്കോട്.

   * രാവിലെ 9.00 - ഉച്ചയ്ക്ക് 2.00: ഇരിക്കൂർ ടൗൺ, കമാലിയ, എച്ച്.എൻ.സി, സി.എച്ച്.സി, ബസ് സ്റ്റാൻഡ്, ഇരിക്കൂർ മാൾ, കുന്നുമ്മൽ മഖാം.

   * രാവിലെ 9.00 - വൈകീട്ട് 5.00: വയക്കാങ്ങോട്.

 * കൊളച്ചേരി:

   * രാവിലെ 7.30 - 10.00: വാരം റോഡ് മുത്തപ്പൻ.

   * രാവിലെ 10.00 - ഉച്ചയ്ക്ക് 2.00: കണ്ണാടിപ്പറമ്പ് അമ്പലം, ചേരിക്കൽ.

   * ഉച്ചയ്ക്ക് 2.00 - വൈകിട്ട് 4.00: കല്ലൂരി കടവ് സ്കൂൾ ട്രാൻസ്ഫോമർ പരിധി.



Previous Post Next Post