Zygo-Ad

കണ്ണൂരിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.


കണ്ണൂർ: കണ്ണൂർ സെക്ഷൻ പരിധിയിൽ എൽ.ടി ലൈൻ ടച്ചിങ് ക്ലിയറൻസ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 09.30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ:

 * വെറ്റിനറി ഹോസ്പിറ്റൽ

 * മുനിസിപ്പൽ കോമ്പൗണ്ട്

 * ഫാത്തിമ

 * എൻ.ജി.ഒ ക്വാർട്ടേഴ്സ്

 * ഓലച്ചേരിക്കാവ്, വീനസ്, തളാപ്പ് വയൽ (ഭാഗികമായി)



Previous Post Next Post