Zygo-Ad

കണ്ണൂർ ഡി.സി.സി ഓഫീസ് ലൈബ്രറിക്ക് മുദ്രപത്രം മാസികയുടെ പുസ്തകങ്ങൾ കൈമാറി

 


കണ്ണൂർ: മുദ്രപത്രം മാസിക പ്രസിദ്ധീകരിച്ച 17 പുസ്തകങ്ങൾ കണ്ണൂർ ഡി.സി.സി ഓഫീസ് ലൈബ്രറിക്ക് കൈമാറി. പത്രാധിപർ പി. ജനാർദ്ദനനിൽ നിന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പുസ്തകങ്ങൾ ഏറ്റുവാങ്ങി.

ഡി.സി.സി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ, കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഫർഹാൻ മുണ്ടേരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Previous Post Next Post