Zygo-Ad

കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് (21/08/2026) വൈദ്യുതി മുടങ്ങും


കണ്ണൂർ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കണ്ണൂർ ജില്ലയിലെ വിവിധ സെക്ഷനുകൾക്ക് കീഴിൽ ഇന്ന് ഭാഗികമായി വൈദ്യുതി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളും സമയവും:

 * മയ്യിൽ (രാവിലെ 8.00 - വൈകീട്ട് 3.00): ഒൻപതാം മൈൽ, ലളിത ഓയിൽ മിൽ ട്രാൻസ്ഫോമർ പരിധികൾ.

 * ഏച്ചൂർ (രാവിലെ 11.00 - വൈകീട്ട് 5.30): കാഞ്ഞിരോട്, മുണ്ടേരി എച്ച്.എസ്, മുണ്ടേരി എച്ച്.എസ്.എച്ച്.ടി, സബ്‌സ്റ്റേഷൻ ക്വാർട്ടേഴ്‌സ് ട്രാൻസ്ഫോമർ പരിധികൾ.

 * കണ്ണൂർ (രാവിലെ 8.30 - വൈകീട്ട് 5.00): ഭജന കോവിൽ, ഒണ്ടേൻ പറമ്പ്, മടിയൻ മുക്ക്, ഇ.എം.എസ് റോഡ് ട്രാൻസ്ഫോമർ പരിധികൾ.



Previous Post Next Post