Zygo-Ad

കണ്ണൂർ ജില്ലയിൽ ഇന്ന് (20-08-2026) വൈദ്യുതി മുടങ്ങും


കണ്ണൂർ: ലൈൻ അറ്റകുറ്റപ്പണികളുടെയും ടച്ചിങ്ങ് ക്ലിയറൻസിന്റെയും ഭാഗമായി ഇന്ന് ജില്ലയിലെ വിവിധ സെക്ഷൻ പരിധികളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങളും സമയവും:

 * കണ്ണൂർ സെക്ഷൻ:

   * രാവിലെ 08.30 മുതൽ വൈകീട്ട് 5.00 വരെ: ഭജന കോവിൽ, ഒണ്ടേൻ പറമ്പ, മടിയൻ മുക്ക്, ഇ.എം.എസ് റോഡ് ഭാഗങ്ങളിൽ ഭാഗികമായി.

   * രാവിലെ 9.00 മുതൽ വൈകീട്ട് 5.00 വരെ: പരപ്പിൻ മെട്ട, അതിരകം വയൽ, തേറോത്ത് കാവ്, ജല്ലി കമ്പനി, കൊച്ചിൻ ഫർണിച്ചർ, കുനിയിൽ പീടിക, യത്തീംഖാന പ്രദേശങ്ങളിൽ.

 * ചാലോട് സെക്ഷൻ:

   * രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ: ചോല, വെള്ളാവിൽ പീടിക ട്രാൻസ്ഫോമർ പരിധിയിൽ.

 * മയ്യിൽ സെക്ഷൻ:

   * രാവിലെ 8.00 മുതൽ വൈകീട്ട് 3.00 വരെ: നമ്പ്രം സി.ആർ.സി, 8/6 ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി.

 * ഇരിക്കൂർ സെക്ഷൻ:

   * രാവിലെ 8.30 മുതൽ 10.30 വരെ: പട്ടീൽ, വളവുപാലം.

   * രാവിലെ 10.00 മുതൽ വൈകീട്ട് 5.00 വരെ: ജമിനി, പെടയങ്ങോട്, പെരുമണ്ണ്, മീൻകുളം ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി.

 * ശ്രീകണ്‌ഠപുരം സെക്ഷൻ:

   * രാവിലെ 9.00 മുതൽ വൈകീട്ട് 5.00 വരെ: പഴയങ്ങാടി, കയിമ്പാച്ചേരി ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി.



Previous Post Next Post