Zygo-Ad

കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പായി


കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്‌സുമാർ നടത്തിവന്ന സമരം ഒത്തുതീർപ്പായി. ശമ്പള വർധന ആവശ്യപ്പെട്ട് നഴ്സുമാർ നടത്തിവന്ന പ്രതിഷേധത്തിനൊടുവിൽ മാനേജ്‌മെൻ്റ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതോടെയാണ് സമരം അവസാനിച്ചത്. ഏറെ നാളായി നീണ്ടുനിന്ന തർക്കങ്ങൾക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.



Previous Post Next Post