കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഒഡീഷ സ്വദേശിയായ തടവുകാരൻ ഉത്തം പത്രയില്‍ നിന്നാണ് ഫോണ്‍ പിടിച്ചത്.
നാലാം ബ്ലോക്കില്‍ ഒളിപ്പിച്ച നിലയിലാണ് സിം കാർഡ് അടങ്ങുന്ന ഫോണ്‍ കണ്ടെത്തിയത് ജയില്‍ സൂപ്രണ്ടിൻ്റെ പരാതിയില്‍ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.