Zygo-Ad

അങ്ങനെ അതും സംഭവിച്ചു! കണ്ണൂരില്‍ പൊലീസ് ജീപ്പ് മോഷ്ടിച്ചു: പ്രതിയെ നാട്ടുകാർ തടഞ്ഞ് വെച്ച്‌ പൊലീസിന് കൈമാറി


കണ്ണൂർ: കണ്ണൂരില്‍ പൊലീസ് ജീപ്പ് മോഷ്ടിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് സൈബർ സെല്ലിൻ്റെ ജീപ്പ് കവർന്നത്.

ജീപ്പ് മോഷ്ടിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞ് വെച്ച്‌ പൊലീസിന് കൈമാറി. ഗുരുവായൂർ സ്വദേശി ഹംസത്തിനെ ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തു.

Previous Post Next Post