Zygo-Ad

ഇരിണാവ് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം: ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.


ഇരിണാവ്: ഇരിണാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.

ഇരിണാവിൽ വ്യാഴാഴ്ച കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് പരിക്കേറ്റ മൊറാഴ വേണിയിലെ എകെജി വായനശാലയ്ക്ക് സമീപം താമസിക്കുന്ന സായൂജ് കെ(20) ആണ് മരണപ്പെട്ടത്.

പിതാവ്: വികേഷ് കെ

മാതാവ്: രോഹിത

സഹോദരൻ: ദിയൂജ്

Previous Post Next Post