കണ്ണൂർ: ട്രെയിനില്‍ ലഹരി കടത്തുകയായിരുന്ന യുവാവിനെ കഞ്ചാവ് സഹിതം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി ഉമേഷ് റാമാണ് (28) പിടിയിലായത്. കൊങ്കണ്‍ പാത വഴി വരുന്ന ട്രെയിനുകളിലൂടെ കേരളത്തിലേക്ക് വൻതോതില്‍ ലഹരിക്കടത്ത് നടക്കുന്നുണ്ടെന്ന സൂചനയെ തുടർന്ന് കണ്ണൂർ റെയില്‍വേ സ്റ്റേഷൻ എസ്.ഐ: കെ.സുനില്‍കുമാറിൻ്റെ നേത്യത്വത്തില്‍ ഡാൻസാഫ് സംഘങ്ങളുടെ സഹായത്തോടെ നിസാമുദീൻ- എറണാകുളം മംഗള എക്‌സ്പ്രസില്‍ നടത്തിയ പരിശോ ധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഇയാളുടെ ബാഗില്‍ സൂക്ഷിച്ച 896 ഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു.

#tag:
Kannur