Zygo-Ad

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെട്ടേക്കും


കണ്ണൂർ: കാഞ്ഞിരോട് മുതൽ പഴശ്ശി വരെയുള്ള 33 കെവി ലൈനിൽ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഞായർ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ 220 കെവി അരീക്കോട് കാഞ്ഞിരോട്, ഓർക്കാട്ടേരി കാഞ്ഞിരോട് ലൈനുകൾ ഓഫ് ചെയ്യുന്നതിനാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വൈദ്യുതി വിതരണത്തിൽ ഭാഗികമായി തടസ്സത്തിന് സാധ്യതയെന്ന് കെ എസ് ഇ ബി കണ്ണൂർ ട്രാൻസ്‌മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.

Previous Post Next Post