പെരിങ്ങോം: ഭാര്യയേയും മകളേയും കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു.
എരമം പേരൂല്‍ കിഴക്കേക്കരയിലെ ചന്ദ്രത്തില്‍ പുതിയപുരയില്‍വീട്ടില്‍ സിപി.വിദ്യ (37), മകള്‍ അദ്വിത(10)എന്നിവരെയാണ് കാണാതായത്.
ഡിസംബര്‍ 30 ന് രാവിലെ തലോറയിലുള്ള മാമന്റെ വീട്ടിലേക്കും അവിടെ നിന്ന് കൊറ്റാളിയിലെ ഇളയമ്മയുടെ വീട്ടിലേക്കും പോയ വിദ്യ കൊറ്റാളിയില്‍ കണ്ണോത്തെ ബന്ധുവീട്ടിലേക്കും പോയ
വിദ്യ കണ്ണോത്തെ വീട്ടിലേക്കോ സ്വന്തം വീട്ടിലേക്കോ തിരിച്ചെത്തിയില്ല എന്ന ഭര്‍ത്താവ് സുരേഷ്ബാബുവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
