കാറിൽ കടത്തി കൊണ്ടുവന്ന എം ഡി എം എ യുമായി യുവാവ് പിടിയിൽ
byOpen Malayalam News-
കൂട്ടുപുഴ: കാറിൽ കടത്തി കൊണ്ടുവന്ന എം ഡി എം എ യുമായി യുവാവ് പിടിയിൽ. കൂട്ടുപുഴ എക്സൈസ് ചെക്കു പോസ്റ്റിൽ നടന്ന വാഹന പരിശോധനയി ലാണ് 22 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിലായത്. കണ്ണൂർ പുഴാതി സ്വദേശി സർഫറാസ് കെ.എന്നയാളാണ് പിടിയിലായത്.