കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഇതുവരെ 1461904 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 20,92,003 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍: 813047 -72.36% (ആകെ : 11,25,540)
വോട്ട് ചെയ്ത പുരുഷന്മാര്‍: 648854- 67.25% (ആകെ : 9,66,454)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്: 3, 33.33% (ആകെ : 09)
ബ്ലോക്ക് പഞ്ചായത്തുകള്‍
1. പയ്യന്നൂര്‍: 72.28%
2. കല്യാശ്ശേരി: 70.67%
3. തളിപ്പറമ്പ്: 71.9%
4. ഇരിക്കൂര്‍: 70.38%
5. കണ്ണൂര്‍: 68.76%
6. എടക്കാട്: 72.84%
7. തലശ്ശേരി: 72.16%
8. കുത്തുപറമ്പ്: 70.9%
9. പാനൂര്‍: 70.72%
10. ഇരിട്ടി: 72.16%
11. പേരാവൂര്‍: 69.63%
മുനിസിപ്പാലിറ്റികള്‍
1. തളിപ്പറമ്പ്: 70.42%
2. കൂത്തുപറമ്പ്: 73.29%
3. പയ്യന്നൂര്‍: 73.35%
4. തലശ്ശേരി: 64.96%
5. ശ്രീകണ്ഠാപുരം: 71.06%
6. പാനൂര്‍: 60.13%
7. ഇരിട്ടി: 73.78%
8. ആന്തൂര്‍: 82.51%
കണ്ണൂര്‍ കോര്‍പ്പറേഷന്‍: 62%
