കൊളച്ചേരി: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി സ്‌ഥാനാര്‍ഥികളുടെ ബോര്‍ഡുകളും പ്രചാരണ സാമഗ്രികളും വ്യാപകമായി നശിപ്പിച്ചു.
ഇന്നലെ കായച്ചിറ ഭാഗങ്ങളില്‍ സ്‌ഥാപിച്ച ബോര്‍ഡുകള്‍ വാര്‍ഡ് 16, ലിജിന വാര്‍ഡ് 9 സന്തോഷ് എന്നിവരുടെ ബോര്‍ഡുകളാണ് നശിപ്പിക്കപെട്ടത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി.