പരിയാരം: കുട്ടികളുടെ മൂക്കിന്റെ പുറകിലുള്ള ദശ വളർച്ച കാരണം ഉണ്ടാകുന്ന ശ്വാസതടസം, കൂർക്കംവലി, വായിലൂടെയുള്ള ശ്വസനം, ഉറക്കത്തിനിടെ ഉണ്ടാകുന്ന ശ്വാസതടസം എന്നിവയ്ക്ക് പരിയാരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിലെ ശാലക്യതന്ത്ര വിഭാഗത്തിൽ ( ഒ പി നമ്പർ എട്ട്) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നു. നാല് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് ചികിത്സ പ്രയോജനപ്പെടുത്താം. തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഒ പി സമയം. ഫോൺ: 8075876759.

#tag:
Kannur.