കണ്ണൂർ: എംഡിഎംഎയുമായി ബസ് ഡ്രൈവർ അറസ്റ്റിൽ. മട്ടന്നൂർ ചാവശ്ശേരി സ്വദേശി കെ. തൻസീർ ആണ് അറസ്റ്റിലായത്
കണ്ണൂരിൽ സ്‌കൂളിന് സമീപം റോഡരികിൽ നിൽക്കുകയായിരുന്ന പ്രതിയെ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നിർദ്ദേശപ്രകാരം എസ്.ഐ.വി. വി ദീപ്‌തിയാണ് അറസ്റ്റ് ചെയ്തത്.