കണ്ണൂർ: നഗരത്തിൽ വീണ്ടും തെരുവ് നായ ആക്രമണം. സബ് ജയിൽ പരിസരത്തും കാൽടെക്സ് ഭാഗത്തുമാണ് സംഭവം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് ആക്രമണം ആരംഭിച്ചത്. ആദ്യം സബ് ജയിൽ പരിസരത്ത് മൂന്ന് പേർക്ക് നായ കടിയേറ്റു. തുടർന്ന് നഗരത്തിലെ മറ്റു ഭാഗങ്ങളിലേക്കും ആക്രമണം വ്യാപിച്ചു. ഇതോടെ 15 പേർക്ക് പരിക്കേറ്റു. പരുക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

#tag:
Kannur