പരിയാരം: പരിയാരം ഗവ. ആയുർവേദ കോളേജ് ആസ്പത്രിയിൽ കഴുത്ത് വേദന, തരിപ്പ്, വൈറ്റമിൻ ഡി ന്യൂനത, ദശ വളർച്ച മൂലമുള്ള മൂക്കടപ്പ്, അലർജി മൂലമുള്ള തൊലിപ്പുറത്തെ ചൊറിച്ചിൽ എന്നിവക്ക് പ്രത്യേക ചികിത്സ നൽകാനുള്ള ഒപി വിഭാഗങ്ങൾ തുടങ്ങി. രാവിലെ എട്ട് മുതൽ ഒന്ന് വരെ പ്രവർത്തിക്കും.
ഫോൺ: 9656414521, 8943805467.