Zygo-Ad

കണ്ണൂരിൽ വാഹനാപകടം; വയോധികന് ഗുരുതര പരുക്ക്

 


 കണ്ണൂരിൽ വാഹനാപകടം. ഇന്നോവ കാർ സ്കൂട്ടറിൽ ഇടിച്ച് വയോധികന് ഗുരുതര പരുക്ക്. കണ്ണൂർ പുതിയതെരുവിലാണ് അപകടം നടന്നത്. സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ചുകയറി. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

Previous Post Next Post