പഴയങ്ങാടിയിലെ എരിപുരത്തെ വാടക ക്വാർട്ടേഴ്സിലാണ് പ്രമുഖ മാധ്യമ പ്രവർത്തകൻ ദേവരാജനെ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പഴയങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സുദിനം, കണ്ണൂർ വൺ എന്നിവയുടെ ലേഖകനായിരുന്നു ദേവരാജൻ
പരേതനായ റിട്ട. പൊലിസ് ഓഫീസർ മാധവൻ - തമ്പായി ദമ്പതികളുടെ മകനാണ്. ഭാര്യ: മിനി. മക്കൾ: ആര്യ, ആദിത്യൻ(ഇരുവരും വിദ്യാർഥികൾ).. പോസ്റ്റ് മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച രാവിലെ സംസ്കാരിക്കും.
.