Zygo-Ad

ഫെബ്രുവരി മാസം റേഷൻ കാർഡിൽ നാല് പായ്ക്കറ്റ് ആട്ട


    

കണ്ണൂർ: നീല, വെള്ള റേഷൻ കാർഡുകാർക്ക് ഫെബ്രുവരിയിൽ 4 പായ്ക്കറ്റ് ആട്ട ലഭിക്കും.

17 രൂപ നിരക്കിലാണിത്. ഈ മാസം മുതൽ രണ്ട് പായ്ക്കറ്റ് അനുവദിച്ചെങ്കിലും എല്ലാ കാർഡ് ഉടമകളും വാങ്ങിയിരുന്നില്ല.

ഈ സാഹചര്യത്തിൽ മിച്ചം വന്ന ആട്ട വിറ്റഴിക്കുന്നതിന്റെ ഭാഗമാണ് പുതിയ തീരുമാനം. ഇതിനുള്ള ക്രമീകരണം റേഷൻ കടകളിലെ ഇ-പോസ് മെഷീനുകളിൽ വരുത്തും.

Previous Post Next Post