Zygo-Ad

പടിയൂർ പൂവം പുഴയിൽ രണ്ട് വിദ്യാർഥിനികളെ കാണാതായി

ഇരിക്കൂർ :പടിയൂർ പൂവം പുഴയിൽ
രണ്ട് വിദ്യാർഥിനികളെ കാണാതായി.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ചാലോട് സ്വദേശികളായ സൂര്യ, ഷബാന എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.

ഇരിക്കൂർ സിബ്ഗ്‌ഗ കോളേജിലെ സൈക്കോളജി വിദ്യാർഥികളാണ്. ഇരിട്ടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും ഇരിക്കൂർ പോലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

Previous Post Next Post