Zygo-Ad

സേവനങ്ങൾ തടസ്സപ്പെടും

കണ്ണൂർ : രജിസ്ട്രേഷൻ വകുപ്പിൽ ആധാര രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ഉപയോഗിക്കുന്ന pearl.registration.kerala.gov.in വെബ് പോർട്ടലിൽ ജൂലായ് 13 മുതൽ 16 വരെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ തടസപ്പെടും.ഓഫീസ് പ്രവൃത്തി ദിനമായ ജൂലൈ 15-ന് സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്ട്രേഷൻ അടക്കമുള്ള സേവനങ്ങൾ തടസപ്പെടുമെന്നും രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അറിയിച്ചു.

Previous Post Next Post