Zygo-Ad

ഹജ്ജ് 2025: അപേക്ഷ ഈ മാസം ആരംഭിക്കും.

കണ്ണൂർ : 2025 വർഷത്തെ ഹജ്ജിനുള്ള അപേക്ഷ ഈ മാസം പകുതിയിലോ ആഗസ്ത് ആദ്യത്തിലോ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞു.

അപേക്ഷകർ 2026 ജനുവരി 15 വരെ കാലാ വധിയുള്ള പാസ്സ്പോർട്ട് ഉള്ളവരായിരിക്കണമെന്ന് സർക്കുലറില്‍ പറയുന്നുണ്ട്. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അപേക്ഷ ക്ഷണിച്ചുകൊണ്ട് പുറത്തിറങ്ങുന്ന സർക്കുലറില്‍ വ്യക്തമാക്കും.

Previous Post Next Post