കൂത്തുപറമ്പ് : നിർമലഗിരി കോളേജിൽ ഹി ന്ദി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക് സ് ഗസ്റ്റ് അധ്യാപകരെ നിയ മിക്കുന്നു. അഭിമുഖം ജൂലൈ രണ്ടിന് രാവിലെ 10ന്. അപേ ക്ഷകർ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഗസ്‌റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്ക ണം. ബയോഡേറ്റ, സർട്ടിഫി ക്കറ്റുകൾ സഹിതം എത്ത ണം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി ജി ഉള്ളവ രെയും പരിഗണിക്കും
ഫോൺ :8547017682