Zygo-Ad

കുടിശിക ഒടുക്കാം

കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശിക വരുത്തിയ 3 വർഷ കാലയളവ് വരെയുള്ള കുടിശിക ഒടുക്കാൻ സെപ്റ്റംബർ 30 വരെ സമയം അനുവദിക്കുമെന്ന് ചെയർമാൻ കെ.കെ. ദിവാകരൻ അറിയിച്ചു.

Previous Post Next Post