Zygo-Ad

സ്ത്രീരോഗ നിർണയവും മരുന്ന് വിതരണവും

കണ്ണൂർ :ജില്ലാ ആയുർവേദ ആശുപത്രിയിൽ സ്ത്രീരോഗ പദ്ധതിയുടെ ഭാഗമായി സ്ത്രീജന്യരോഗങ്ങൾ, ആർത്തവകാലവേദന, വെള്ളപോക്ക്, അമിത രക്തസ്രാവം, ഗർഭാശയമുഴ നീക്കൽ, ആർത്തവക്ഷയം, ആർത്തവ വിരാമ പ്രശ്‌നങ്ങൾ, പി സിഒഡി മുതലായ രോഗനിർണയവും സൗജന്യമരുന്ന് വിതരണവും നടത്തും.

ഫോൺ:
94975 51645.

Previous Post Next Post