HomeKannur ഗവ. ഐടിഐയിൽ അപേക്ഷ ക്ഷണിച്ചു byOpen Malayalam -June 26, 2024 കണ്ണൂർ : ഗവ. ഐടിഐയിൽ വിവിധ മെട്രിക്, നോൺ മെട്രിക്, എൻ സിവിടി ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https:// itiadmissions.kerala.gov.in വഴി 29 വരെ അപേക്ഷിക്കാം. ഫോൺ: 9895265951, 8089238825. #tag: Kannur Share Facebook Twitter