Zygo-Ad

മുട്ടക്കോഴി വിതരണം ഇന്ന്.

കണ്ണൂർ : മുണ്ടയാട് ഫാമിൽ വിരിയിച്ച സർക്കാർ അംഗീകൃത എഗ്ഗർ നഴ്സറികളിൽ വളർത്തി 45 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപെട്ട മുട്ടകോഴിക്കുഞ്ഞുങ്ങളെ ഇന്ന് കൊളച്ചേരിമുക്ക് മൃഗാശുപത്രിയിൽ വെച്ചു ഒരു കോഴിക്ക് 130 രൂപ നിരക്കിൽ 9 മണി മുതൽ 10 മണി വരെ വിതരണം ചെയുന്നു.ആവശ്യമുള്ളവർ കാർഡ് ബോർഡ്‌ ബോക്സ്‌ സഹിതം എത്തി ചേരണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു.

Previous Post Next Post