HomeKannur ആലക്കോട് കാർത്തികപുരത്ത് ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു 6 പേർക്ക് ഗുരുതര പരിക്ക്. byOpen Malayalam -June 18, 2024 ആലക്കോട്: കാർത്തികപുരത്ത് ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു 6 പേർക്ക് ഗുരുതര പരിക്ക് പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. #tag: Kannur Share Facebook Twitter