Zygo-Ad

കണ്ണൂരിൽ ഇടിമിന്നലിൽ വീടിന് കേടുപാട്

കണ്ണൂർ:കണ്ണൂർ തോട്ടടയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട്. തോട്ടട സ്വദേശി ഗംഗാധരന്റെ വീടിൻ്റെ ഭിത്തിക്കും ജനാലയ്ക്കുമാണ് ഇടിമിന്നലിൽ കേടുപാടുണ്ടായത്. ആർക്കും പരിക്കില്ല. പുലർച്ചെയാണ് വീടിന് ഇടിമിന്നലേറ്റത്.

Previous Post Next Post