Zygo-Ad

ഇന്ന്‌ വൈദ്യുതി മുടങ്ങും .

കണ്ണൂർ : ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തക്കാളി പീടിക, വാരം കടവ്, വാരം കടവ് ജങ്ഷന്‍ ആരോഗ്യ എച്ച് ടി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് 30 വ്യാഴം രാവിലെ ഏഴ് മുതല്‍ 10 മണി വരെയും മായന്‍ മുക്ക്, കൊട്ടാണച്ചേരി ചകിരി, കൊട്ടാണച്ചേരി, ജയന്‍ പിടിക, എടക്കണാമ്പേത്ത്, ഏച്ചൂര്‍ കോട്ടം, കച്ചേരി പറമ്പ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും സബ്ബ് സ്റ്റേഷന്‍ ക്വാട്ടേര്‍സ്, മുണ്ടേരി സ്‌കൂള്‍, കാഞ്ഞിരോട്, കാഞ്ഞിരോട് ബസാര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും വൈദ്യുതി മുടങ്ങും.

Previous Post Next Post