കണ്ണൂർ : 2024 അധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനായി (കെ മാറ്റ് സെക്ഷൻ II) വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജൂൺ ആറിന് വൈകിട്ട് നാല് വരെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. വിശദ വിവങ്ങൾക്ക് പ്രവേശന പരീക്ഷ കമ്മീണറുടെ വെബ്സൈറ്റ് കാണുക. ഫോൺ: 0471 2525300