Zygo-Ad

104 കുപ്പി മാഹി മദ്യവുമായി യുവതി തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ

 


104 കുപ്പി മാഹി മദ്യവുമായി യുവതി തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ

പരിയാരം തൊണ്ടന്നൂർ സെന്റ് മേരീസ് നഗർ ചിറയിൽ പുത്തൻവീട്ടിൽ സി ശാലിനിയാണ് 104 കുപ്പി മാഹി മദ്യവുമായി തളിപ്പറമ്പ് എക്സൈസിന്റെ പിടിയിലായത്. അനധികൃതമായി മദ്യം കൈവശം വെച്ചതിനാണ് നടപടി.

 

Previous Post Next Post