Zygo-Ad

തില്ലങ്കേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഫോടകവസ്തു കണ്ടെത്തി; പന്നിപ്പടക്കമെന്ന് സംശയം


തില്ലങ്കേരി (കണ്ണൂർ): തില്ലങ്കേരി കുണ്ടരിഞ്ഞാലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഫോടകവസ്തു കണ്ടെത്തി. കുണ്ടരിഞ്ഞാൽ ശങ്കരൻകണ്ടി ഉന്നതിക്ക് സമീപമുള്ള പറമ്പിലാണ് സ്ഫോടകവസ്തു കണ്ടെത്തിയത്.

കണ്ടെത്തിയ വസ്തു പന്നിപ്പടക്കമാണെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് മുഴക്കുന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.



Previous Post Next Post