Zygo-Ad

പി വി ദാസന് പത്താമത് സംസ്ഥാന മലയാള പുരസ്കാരം


സംസ്ഥാന മലയാള പുരസ്കാര സമിതിയുടെ പത്താമത് മലയാള പുരസ്കാരത്തിന് പരിസ്ഥിതി പ്രവർത്തകനായ പി വി ദാസൻ അർഹനായി. പെരളശ്ശേരി സ്വദേശിയായ ഇദ്ദേഹം മുപ്പത് ലക്ഷത്തിലേറെ സസ്യങ്ങൾ ഉൽപാദിപ്പിച്ച് സൗജന്യമായി വിതരണം ചെയ്തതിനാണ് പുരസ്കാരം. സെപ്റ്റംബർ അവസാനവാരം എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.


Previous Post Next Post